വാർത്തകൾ

ശ്രീമദ് ദേവിഭാഗവത നവാഹ ജ്ഞാന യജ്ഞം

24-ാമത് ശ്രീമദ് ദേവിഭാഗവത നവാഹ ജ്ഞാന യജ്ഞം, നവരാത്രി സംഗീതോത്സവം, കന്നി 24 മുതൽ തുലാം 2 വരെ-ഒക്ടോബർ 10 മുതൽ 19 വരെഏഴംകുളം ദേവീക്ഷേത്രത്തിൽ പുതിയ ഭരണസമിതി ചുമതലയേറ്റു.

ഏഴംകുളം ദേവീക്ഷേത്ര സംരക്ഷണ സംഘടനയുടെ പുതിയ ഭരണസമിതി ചുമതലയേറ്റു .കഴിഞ്ഞ ഒരു മാസത്തിനകം 10 മുറികളിൽ നിന്നുമുള്ള ഭരണസമിതി അംഗങ്ങളുടെ തിരെഞ്ഞെടുപ്പു പ്രക്രിയ പൂർത്തിയാക്കി.തുടർന്ന് ഞായറാഴ്ച ഭരണ സമിതിയംഗങ്ങൾ ചേർന്ന് പുതിയ ഭാരവാഹികളെ തിരെഞ്ഞെടുത്തു. ചേന്നായത്ത് R ശശിധരൻ ഉണ്ണിത്താൻ (പ്രസിഡന്റ്) R ബിജു (വൈ പ്രസിഡന്റ്) ട ദിലീപ് കുമാർ (സെക്രട്ടറി) ,R ജയകൃഷ്ണൻ (ജോ സെക്രട്ടറി ) ,C പ്രമോദ് കുമാർ (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരെഞ്ഞെടുത്തു. ഊരായ്മ പ്രതിനിധി ട. രാധാമണി, കമ്മറ്റിയംഗങ്ങൾ സാജൻ നായർ MC, തേരകത്ത് മണി, EK സോമരാജൻ നായർ, R. അരുൺ, MA ജനാർദ്ദനൻ, സുധാകരൻ നായർ.ട, അനിൽ നെടുമ്പള്ളിൽ, അരുൺ താന്നിക്കൽ, M. ഗിരി ദാസ്, തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾക്ക് അഡ്വ: B ഉണ്ണികൃഷ്ണ്ണൻ വരണാധികാരിയായി മേൽനോട്ടം വഹിച്ചു.